OUR ORGANISATIONS NEWS
സമ്മർ ക്യാമ്പ് 2026” – അവധിക്കാല പരിശീലന കളരി

 സമ്മർ ക്യാമ്പ് 2026” – അവധിക്കാല പരിശീലന കളരി

മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ജൂൺ 26-ന് ആരംഭിച്ച “സമ്മർ ക്യാമ്പ് 2026” ജൂലൈ 3-ന് (വെള്ളിയാഴ്ച) വിവിധ പരിപാടികളോടുകൂടി സമാപിച്ചു

പഠനത്തോടൊപ്പം കുട്ടികളുടെ മാനസിക, ബൗദ്ധിക, വ്യക്തിത്വ വികസനത്തിന് സഹായകമായ വിവിധ പരിശീലന പരിപാടികളാണ് സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18